ഹൗസിംഗ് ലോൺ പലിശ സബ്സിഡി സ്കീം

author
Submitted by shahrukh on Thu, 02/05/2024 - 13:14
CENTRAL GOVT CM
Scheme Open
Highlights
  • ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി സ്കീമിന് കീഴിൽ ഇന്ത്യൻ ഗവൺമെൻ്റ് ഇന്ത്യയിലെ താമസക്കാർക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും :-
    • 50,00,000/- രൂപ വരെ ഹൗസിംഗ് ലോൺ നൽകുന്നതാണ്.
    • 3% മുതൽ 6% വരെ സബ്സിഡി ഹൗസിംഗ് ലോൺ പലിശ വഴി നൽകുന്നതാണ്.
Customer Care
  • ഹൗസിംഗ് ലോൺ പലിശ സബ്സിഡി പദ്ധതിയുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഭാരത സർകാർ ഉടനെ ഇരക്കുന്നതായിരികും.
അവലോകനം
പദ്ധതിയുടെ പേര് ഹൗസിംഗ് ലോൺ പലിശ സബ്സിഡി സ്കീം.
ഇറക്കിയ വർഷം 2023.
ആനുകൂല്യങ്ങൾ
  • 50 ലക്ഷം രൂപ വരെ ഹൗസിംഗ് ലോൺ,
  • സബ്സിഡി പലിശ 3% തൊട്ട് 6% വരെ.
ഗുണഭോക്താക്കൾ ഇന്ത്യൻ പൗരന്മാർ.
നോഡൽ വകുപ്പ് ഇതുവരെ അറിയപെട്ടിട്ടില്ല.
സബ്സ്ക്രിപ്ഷൻ സ്കീമിനെ പറ്റി കൂടുതൽ അപ്ഡേറ്റ് കിട്ടാൻ വേണ്ടി സബ്സ്ക്രൈബ് ചെയ്യുക.
പ്രയോഗിക്കുന്ന രീതി ഹൗസിംഗ് ലോൺ പലിശ സബ്സിഡി സ്കീം ആപ്ലിക്കേഷൻ ഫോം വഴി.

ആമുഖം

  • 15 ഓഗസ്റ്റ് 2023 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി പാവപെട്ട ജനങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി ഹൗസിംഗ് സ്കീം തുടങ്ങുന്ന വിവരം അറിയിച്ചു.
  • 8 ഒക്ടോബർ 2023ന് പ്രധാന മന്ത്രി ക്യാബിനറ്റ് മീറ്റിംഗിൽ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാഹചര്യം അവലോകനം ചെയ്തു.
  • ഈ പുതിയ ഹൗസിംഗ് പദ്ധതിയുടെ പേര് "ഹൗസിംഗ് ലോൺ പലിശ പദ്ധതി സ്കീം" എന്ന് ആയിരിക്കും.
  • "നഗര പ്രദേശങ്ങൾക്കുള്ള ഭവന സബ്‌സിഡി സ്കീം "അല്ലെങ്കിൽ "ഭവന വായ്പയുടെ പലിശ സബ്‌സിഡി സ്കീം" അല്ലെങ്കിൽ "ആവാസ് റിൻ പർ സബ്‌സിഡി യോജന" എന്നിങ്ങനെയുള്ള മറ്റ് പേരുകളിലും ഈ സ്കീം അറിയപ്പെടും.
  • ഇനിമുതൽ സ്വന്തമായി വീട് ഇല്ലാത്ത എല്ലാവരും വീട് സ്വന്തമാക്കാൻ കഴിയും.
  • ഭാരത സർകാർ 50,00,000/- രൂപ വരെ ഉള്ള ഹൗസിംഗ് ലോൺ നൽകുന്നതാണ്.
  • ഈ പദ്ധതിയുടെ അടിയിൽ നൽകുന്ന ലോൺ പുതിയ വീട് വാങ്ങാനോ അല്ലെങ്കിൽ സ്വന്തം സ്ഥലത്ത് പുതിയ വീട് നിർമിക്കാനോ കഴിയും.
  • 3% തൊട്ട് 6% സബ്സിഡി ബാങ്ക് പലിശ വഴി നൽകുന്നതാണ്.
  • ഈ പദ്ധതി വഴി ഉള്ള ബാങ്ക് സബ്സിഡി നേരെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരുന്നതാണ്.
  • ദീപാവലി ഉത്സവത്തിൽ ഹൗസിംഗ് ലോൺ പദ്ധതി ഇറക്കും എന്നാണ് പ്രതീക്ഷ.
  • ഈ പദ്ധതിയിൽ 60,000/- കോടി രൂപ ചിലവ് വരുമെന്നാണ് ഭാരത സർക്കാരിൻ്റെ പ്രതീക്ഷ.
  • ഈ ഹൗസിംഗ് ലോൺ പലിശ പദ്ധതി സ്വന്തമായി വീട് ഇല്ലാത്ത അല്ലെങ്കിൽ കുടിലുകളിൽ താമസിക്കുന്ന പാവപെട്ട ജനങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി ഉള്ളതാണ്.
  • ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി പദ്ധതിയുടെ അന്തിമ ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞു, ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാ നടപടിക്രമങ്ങളും ഉടൻ പുറത്തിറങ്ങും.
  • ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി സ്കീമിനെക്കുറിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് ലഭിച്ചാലുടൻ, ഞങ്ങൾ അത് ഇവിടെ അപ്‌ഡേറ്റ് ചെയ്യും.

നേട്ടങ്ങൾ

  • ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി സ്കീമിന് കീഴിൽ ഇന്ത്യൻ ഗവൺമെൻ്റ് ഇന്ത്യയിലെ താമസക്കാർക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ നൽകും :-
    • 50,00,000/- രൂപ വരെ ഹൗസിംഗ് ലോൺ നൽകുന്നതാണ്.
    • 3% മുതൽ 6% വരെ സബ്സിഡി ഹൗസിംഗ് ലോൺ പലിശ വഴി നൽകുന്നതാണ്.

Housing Loan Interest Subsidy Scheme of India Benefits

യോഗ്യത

  • ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി സ്കീമിന് കീഴിലുള്ള ഭവനവായ്പയുടെ പലിശയ്ക്ക് സബ്‌സിഡി ലഭിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റ് ഇനിപ്പറയുന്ന യോഗ്യതാ വ്യവസ്ഥകൾ സജ്ജമാക്കുന്നു :-
    • അപേക്ഷകൻ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
    • അപേക്ഷകൻ നഗര പ്രദേശത്ത് നിന്നും ആയിരിക്കണം.
    • അപേക്ഷകൻ വാടക വീടുകളിൽ അല്ലെങ്കിൽ കുടിലുകളിൽ താമസിക്കുന്ന ആൾ ആയിരിക്കണം.
    • ബാക്കി യോഗ്യതകൾ ഉടനെ അറിയികുന്നതയിരികും.

ആവശ്യമുള്ള രേഖകൾ

  • ഹൗസിംഗ് ലോൺ പലിശ സബ്സിഡി പദ്ധതിയുടെ കീഴിൽ അപേക്ഷിക്കാൻ വേണ്ടി താഴെ സൂചിപ്പിക്കുന്ന രേഖകൾ ആവശ്യമാണ് :-
    • ആധാർ കാർഡ്
    • മൊബൈൽ നമ്പർ
    • ജാതി രേഖ (ബാധകമെങ്കിൽ)
    • വരുമാനത്തിൻ്റെ രേഖ
    • സ്ഥലത്തിൻ്റെ രേഖ (ബാധകമെങ്കിൽ)

അപേക്ഷിക്കേണ്ടവിധം

  • 2023 ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൗസിംഗ് ലോൺ പലിശ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചു.
  • 2023 ഒക്ടോബർ 8-ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച പദ്ധതികളുടെ കണക്കെടുത്തു.
  • രാജ്യത്ത് ഭ സബ്‌സിഡി പദ്ധതി ആരംഭിക്കാനുള്ള ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് എക്‌സ്‌പെൻഡിച്ചർ ഫിനാൻഷ്യൽ കമ്മിറ്റി അനുമതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
  • ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ഭാരത സർകാർ ഉടനെ ഇറക്കുന്നതാണ്.
  • പക്ഷേ പദ്ധതിയുടെ പേരിൽ തന്നെ ഇത് ഒരു ഹൗസിംഗ് ലോൺ സ്കീം ആണെന്ന് വ്യക്തമാണ്, അതിനാൽ ഇതിൽ അപേക്ഷിക്കാൻ ഉള്ള മാർഗം ബാങ്ക് വഴിയോ അല്ലെങ്കിൽ മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ വഴിയോ ആയിരിക്കും.
  • പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിയാൽ ഉടനെ തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

പ്രധാനപ്പെട്ട ലിങ്കുകൾ

  • ഭാരത സർക്കാരിൻ്റെ ഹൗസിംഗ് ലോൺ പലിശ  സബ്‌സിഡി സ്കീമിൻ്റെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാ ലിങ്കും ഉടൻ പുറത്തിറങ്ങും.

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • ഹൗസിംഗ് ലോൺ പലിശ സബ്സിഡി പദ്ധതിയുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഭാരത സർകാർ ഉടനെ ഇരക്കുന്നതായിരികും.

Do you have any question regarding schemes, submit it in scheme forum and get answers:

Feel free to click on the link and join the discussion!

This forum is a great place to:

  • Ask questions: If you have any questions or need clarification on any aspect of the topic.
  • Share your insights: Contribute your own knowledge and experiences.
  • Connect with others: Engage with the community and learn from others.

I encourage you to actively participate in the forum and make the most of this valuable resource.

Person Type Govt

Comments

what collateral is required

അഭിപ്രായം

what collateral is required

when will this housing loan…

അഭിപ്രായം

when will this housing loan interest subsidy scheme starts

Home Leon

Your Name
Danveer patil
അഭിപ്രായം

Main Mera Parivar Shahar ki kirae ke ghar mein rahte hain jaise ki Hamen bahut taklifon ka Samna karna padta hai Ham Chahte Hain Ki Hamara khud ka Apna Ghar Ho jisse ki Ham kirae dene se bache aur Hamare Kuchh paise Bach sake jisse Ham Rin chuka sake aur ek khushhal Jindagi vyapan kar Saken iske liye Hamen loan ki jarurat hai atah aapse gujarish hai ki Hamen loan prapt Karva kar Hamari Jindagi ko khushhal or hamen bhi Hamare apne ghar ka Anand dene Mein madad Karen

Home Leon

Your Name
Danveer patil
അഭിപ്രായം

Main Mera Parivar Shahar ki kirae ke ghar mein rahte hain jaise ki Hamen bahut taklifon ka Samna karna padta hai Ham Chahte Hain Ki Hamara khud ka Apna Ghar Ho jisse ki Ham kirae dene se bache aur Hamare Kuchh paise Bach sake jisse Ham Rin chuka sake aur ek khushhal Jindagi vyapan kar Saken iske liye Hamen loan ki jarurat hai atah aapse gujarish hai ki Hamen loan prapt Karva kar Hamari Jindagi ko khushhal or hamen bhi Hamare apne ghar ka Anand dene Mein madad Karen

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.