- ജനങ്ങൾക്ക് സ്വത്തവകാശം നൽകുക.
- വ്യക്തിക്ക് അബാദി ഭൂമിയിൽ വായ്പ എടുക്കാം.
- അധിനിവേശ ഭൂമിയുള്ളവർക്ക് ഉള്ള പ്രോപ്പർട്ടി കാർഡുകൾ.
- സ്വാമിത്വ പദ്ധതി ഹെൽപ്ഡെസ്ക് ഇമെയിൽ :- [email protected].
- നോഡൽ പബ്ലിക് ഗ്രീവൻസ് ഓഫീസർ ബന്ധപ്പെടേണ്ട നമ്പർ :- 011 23725302.
- നോഡൽ പബ്ലിക് ഗ്രീവൻസ് ഓഫീസർ ഇമെയിൽ :- [email protected].
പദ്ധതിയുടെ അവലോകനം |
|
|---|---|
| പദ്ധതിയുടെ പേര് | സ്വാമിത്വ പദ്ധതി. |
| ആരംഭിച്ച വർഷം | 24 ഏപ്രിൽ 2024. |
| പ്രയോജനങ്ങൾ |
|
| പോർട്ടൽ | സ്വാമിത്വ പോർട്ടൽ. |
| സബ്സ്ക്രിപ്ഷൻ | പതിവ് അപ്ഡേറ്റുകൾക്കായി ഇവിടെ സബ്സ്ക്രൈബ് ചെയ്യുക. |
| നോഡൽ ഏജൻസി | പഞ്ചായത്തീരാജ് മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്. |
ആമുഖം
- ഇന്ത്യയിലുടനീളം താമസിക്കുന്ന ഗ്രാമീണരുടെ വികാസത്തിനായി 2020 ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്തീരാജ് ദിനത്തിൽ (ഗ്രാമങ്ങളുടെ സർവേയും ഗ്രാമങ്ങളിലെ മെച്ചപ്പെടുത്തിയ സാങ്കതികവിദ്യ ഉപയോഗിച്ചുള്ള മാപ്പിംഗ്) എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു.
- ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് താമസിക്കുന്ന വീടുകളിലെ സ്വത്തവകാശം/ ഉടമസ്ഥാവകാശം ലഭ്യമാക്കുക ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
- ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ വീടുകളുടെ ഒരു രേഖയുമില്ലാതെയാണ് വര്ഷങ്ങളായി താമസിക്കുന്നത്. ഈ പദ്ധതി വഴി 'അവകാശങ്ങളുടെ രേഖ' നൽകികൊണ്ട് അവരെ സ്വയം പര്യാപ്തമാക്കി കൊണ്ട് ശാക്തീകരിക്കും.
- ഈ പദ്ധതിക്ക് 'മേരി സാമ്പത്തി മേരാ ഹക്ക്' എന്ന ടാഗ് ലൈൻ ഉണ്ട്, ഇത് ഗ്രാമീണ ജനതയെ സ്വത്തവകാശത്തിന്റെ ഡിജിറ്റൽ റെക്കോർഡ് ഉണ്ടാക്കാൻ സഹായിക്കും.
- ഈ പദ്ധതിയെ "പിഎം സ്വാമിത്വ " എന്നും വിളിക്കും.
- മെച്ചപ്പെട്ട ആസൂത്രണത്തിനും വികസനത്തിനും ആയി, ഭൂപടം നിശ്ചിത കാലയളവിൽ മാറിയ ഗ്രാമങ്ങളിലെ മാപ്പിംഗ് നടത്തുവാൻ ഇത് സഹായിക്കും.
- ഈ പദ്ധതി 2020 ഏപ്രിലിൽ ഒരു പൈലറ്റ് പ്രൊജക്റ്റ് ആയി 6 സംസ്ഥാനങ്ങളിൽ ആന്ധ്ര പ്രദേശ്ആ, ഹരിയാന, കർണാടക, മധ്യ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തര്ഖണ്ഡ് എന്നീയിടങ്ങളിലായി ഒരു ലക്ഷം ഗ്രാമങ്ങിലായി ആരംഭിച്ചു.
- ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനായി സാമ്പത്തിക ആസ്തിക്ക് ആയി ഉപയോഗിക്കാവുന്ന പ്രോപ്പർട്ടി കാർഡുകൾ ഗ്രാമീണർക്ക് വിതരണം ചെയ്യുന്നു.
- പദ്ധതിയുടെ നോഡൽ ഏജൻസി പഞ്ചായത്തീരാജ് മന്ത്രാലയം ആണ്, സർവ്വേ ഓഫ് ഇന്ത്യ യുടെയും സംസ്ഥാന റെവന്യു വകുപ്പിന്റെയും സഹായത്തോടുകൂടി ഈ പദ്ധതി സംസ്ഥാന പഞ്ചായത്തീരാജ് നടപ്പിലാക്കും.
- നൂതന സാങ്കേതിക വിദ്യയുടെയും ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യൻ ഗ്രാമങ്ങളിലെ മാപ്പിംഗ് നടത്തപ്പെടും, അങ്ങനെ ഭൂമിയുടെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും ഡാറ്റാബേസിൽ സൂക്ഷിക്കാനും കഴിയും.
- പൈലറ്റ് ഫേസ് ആയി നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെ ഇപ്പോൾ ശേഷിക്കുന്ന ഗ്രാമങ്ങളിലും സംസ്ഥാനങ്ങളിലും ഈ പദ്ധതി ഫേസ് II ആയി (ഏപ്രിൽ 2021 - മാർച്ച് 2025) ആരംഭിക്കുകയും ചെയ്യുന്നു.
പദ്ധതിയുടെ പ്രയോജനങ്ങൾ
- ഭൂമിക്ക് തനതായ സ്വത്ത് ഐഡി നൽകികൊണ്ട് അവകാശരേഖകൾ വില്ലജ് പ്രോപ്പർട്ടി ഉടമയെ സ്വാശ്രയമാക്കും.
- കൃത്യമായ ഭൂരേഖലുള്ള പ്രോപ്പർട്ടി കാർഡുകളിലൂടെ ഗ്രാമീണരുടെ സുരക്ഷിതത്വബോധവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കും.
- ഗ്രാമങ്ങളിലെ ഭൂമി തർക്കങ്ങളും നിയമപരമായ കേസുകളും പരിഹരിക്കാൻ ഇത് സഹായിക്കും.
- ഉടമസ്ഥാവകാശം അവകാശത്തെ അടിസ്ഥാനമാക്കിയുള്ളന്, അന്തരാവകാശത്തിൽ മാത്രമല്ല; അതിനാൽ നിരവധി സ്ത്രീകൾക്ക് അവകാശങ്ങളുടെ രേഖകൾ ലഭിക്കും.
- പ്രോപ്പർട്ടി ഡാറ്റ ആധാറുമായി ലിങ്ക് ചെയ്യും, പ്രോപ്പർട്ടി കാർഡ് ഡിജിലോക്കറുമായി ലിങ്ക് ചെയ്യാം.
- ബഹുനില കെട്ടിടങ്ങൾക്കും പ്രോപ്പർട്ടി കാർഡുകൾ സൃഷ്ടിക്കാൻ ഈ പദ്ധതി ഉപയോഗിക്കാം.
- ഗ്രാമീണർക്ക് അവരുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾക്കായി വായ്പയുടെ മോർട്ടഗേജ് ഉപയോഗിക്കാൻ കഴിയും.
- ഗ്രാമീണ ആസൂത്രണത്തിനും വികസനത്തിനായും വേണ്ട ആവശ്യകത അനുസരിച്ഛ് വ്യക്ത്യസ്ത വകുപ്പുകൾക്ക് മാപ്പിംഗ് ഡാറ്റ ഉപയോഗിക്കാൻ കഴിയും.
- സർവ്വേ ഇൻഫ്രാസ്ട്രെച്ചർ, ജിഐസ് (ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) സൃഷ്ടിക്കാൻ ആവശ്യമായി ഇനിപ്പറയുന്നവ ആസൂത്രണത്തിന് വേണ്ടി ഉപയോഗിക്കാം :-
- ദുരന്തനിവാരണവും അടിയന്തര പ്രതികരണവും
- ഗതാഗത മേഖല.
- ഊർജ്ജ മേഖല.
- ജലസേചനം.
- കൃഷിപ്പണി.
- നിർമാണവും ആസൂത്രണവും.
- സർവേയിങ്.
- കൃത്യമായ അസറ്റ് മാനേജ്മെന്റ്റ്
- ഭൂവിനിയോഗം മാറ്റങ്ങൾ.
- മെഷീൻ മാർഗ്ഗനിർദ്ദേശം.
- വിവരശേഖരണം.
- കാലാവസ്ഥ.
- സംസ്ഥാന സർക്കാരിന് സർക്കാർ സ്വത്ത് തിരിച്ചറിയാനും അതിനെ കയ്യേറ്റത്തിൽനിന്നും സംരക്ഷിക്കാനും കഴിയും.
- പ്രാദേശിക വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന പ്രോപ്പർട്ടി ടാക്സിലൂടെ വരുമാനം വർധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തരാക്കുന്നു.
- പരിഷ്കരണത്തിനായി ആവശ്യമുള്ളപ്പോഴെല്ലാം റെവന്യൂ വിഭാഗം യഥാർഥ ഡാറ്റാബേസിൽ മാറ്റം വരുത്താറുണ്ട്.
പദ്ധതിക്കായി ആവശ്യമുള്ള രേഖകൾ
- ആധാർ കാർഡ്.
- മൊബൈൽ നമ്പർ.
- ലാൻഡ് റെക്കോർഡ് (ഏതെങ്കിലും ഉണ്ടെങ്കിൽ).
സ്വാമിത്വ പദ്ധതി നടപ്പിലാക്കുന്നതിന്റെ ക്രമം
- തുടർച്ചയായ റെഫെറൻസ് ഓപ്പറേറ്റിംഗ് സിസ്റ്റം (കോഒർസ്) നെറ്റ്വർക്ക് സ്ഥാപിക്കൽ :-
- ദീർഘദൂര ഉയർന്ന കൃത്യതയുള്ള നെറ്റ്വർക്കിനായി ഒരു വെർച്വൽ ബേസ് സ്റ്റേഷൻ നൽകുന്ന കോഒർസ് നെറ്റ്വർക്ക് സ്റ്റേഷനുകളുടെ സ്ഥാപനം സർവ്വേ ഓഫ് ഇന്ത്യ നിർവഹിക്കും.
- സാറ്റലൈറ്റ് അധിഷ്ഠിത സ്ഥാനനിർണ്ണയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ കൃത്യതക്കായി സാറ്റലൈൻറെ നാവിഗേഷൻ സാങ്കേതികതയായ ർടികെ (റിയൽ ടൈം കിനിമാറ്റിക്ക്) പൊസിഷനിംഗ് ഉപയോഗിക്കും.
- തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ :-
- സംസ്ഥാന പഞ്ചായത്തീരാജ് വകുപ്പ് സർവ്വേയെക്കുറിച്ചും അതിന്റെ നേട്ടങ്ങളെ ക്കുറിച്ചും അറിയാനും ബോധവൽക്കരണ പ്രവർത്തങ്ങൾ ഗ്രാമസഭ സംഘടിപ്പിക്കും.
- അബാദി പ്രദേശം (ജനവാസ പ്രദേശം) നിർണ്ണയിക്കാൻ ഗ്രാമം തിരിച്ചുള്ള ഭൂപടങ്ങൾ പത്വാരികൾക്ക് നൽകും.
- സംസ്ഥാന റെവന്യൂ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത് ഉദ്യോഗസ്ഥർ, വസ്തു ഉടമ എന്നിവർ വ്യക്തിഗതവും സർക്കാർ വസ്തുക്കളും കണ്ടെത്തി സർവ്വേ ചെയ്യേണ്ട പ്രദേശം തിരിച്ചറിയുന്നതിനു വസ്തുവിന് അതിരുകൾ ചുണയുമായി അടയപ്പെടുത്തും.
- സംസ്ഥാന റെവന്യൂ വകുപ്പ് ഇന്ത്യയിലെ സർവ്വേക്ക് ലഭ്യമായ നിവാസായികളുടെ ഭൂപടങ്ങളുടെ സ്കാൻ ചെയ്ത പകർപ്പ് നൽകും.
- ലഭ്യമായ ഭൂപടങ്ങൾ ഉപയോഗിച്ച് ഡ്രോൺ പറക്കലിന് ഇന്ത്യ പദത്തിയിടുമോയെന്നു സർവ്വേ.
- നിയന്ത്രണത്തിന്റെയും ചെക്ക് പോയിന്റ്സുകളുടെയും സ്ഥാപനം :-
- കോഴ്സ് നെറ്റ്വർക്ക് വഴി യഥാക്രമം ജിഐസ് (ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം), പൊസിഷനിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ സ്ഥാനം, വിവരണം, ഐഡികൾ, കോർഡിനേറ്റുകൾ എന്നിവ പരിപാലിക്കേണ്ട ഗ്രൗണ്ട് കോൺട്രോൾ പോയിന്റുകൾ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കും.
- ഡ്രോൺ പറക്കലും ഡാറ്റ ഏറ്റടുക്കലും :-
- വില്ലേജിന്റെ ലാർജ് സ്കെലിയിൽ മാപ്പിങ്ങിനായി പ്രൊഫഷണൽ സർവ്വേ ഗ്രേഡ് ഡ്രോണുകളുടെ സഹായത്തോടെ ഏരിയൽ ചിത്രങ്ങൾ ലഭ്യമാക്കും.
- ഉയർന്ന റെസൊല്യൂഷൻ ചിത്രങ്ങൾ 5 സെന്റിമീറ്ററിൽ കൂടുതൽ കൃത്യതയോടെ പകർത്തുന്നു, കമ്മ്യൂണിറ്റി അംഗങ്ങളെ അവരുടെ സ്വന്തം വീട് തിരിച്ചറിയാനും വസ്തുന്റെ അളവുകൾ കാണാനും സഹായിക്കുന്നു.
- പോസ്റ്റ് സർവ്വേ ഡാറ്റാ പ്രോസസ്സിംഗ് :-
- ഡ്രോൺ സർവേയിലൂടെ പകർത്തിയ പ്രോസസ്സ് ചെയ്തുകൊണ്ട് സർവ്വേ ഓഫ് ഇന്ത്യ സെപ്ഷ്യൽ ഡാറ്റ സൃഷ്ടിക്കും.
- സർവ്വേ നടത്തിയ പ്രദേശത്തിനെക്കുറിച്ചുള്ള എല്ലാ സവിഷേതകളും അതാത് വിവരങ്ങളും കാണിക്കുന്ന ഭൂമിയെക്കുറിച്ച സംസ്ഥാന സർക്കാർ നൽകുന്ന ഡാറ്റ ബന്ധിപ്പിച്ച സർവ്വേ വകുപ്പ് ഒരു ഡിജിറ്റൽ സ്പെഷ്യൽ ലൈബ്രറി നിർമിക്കും.
- ഡാറ്റ മൂല്യനിര്ണയവും സ്ഥിതീകരണവും :-
- ലാൻഡ് പാർസൽ മാപ്പുകളുടെ അടിസ്ഥാന സത്യവും സാധൂകരണവും സർവ്വേ ഓഫ് ഇന്ത്യയും സംസ്ഥാന റെവന്യൂ വകുപ്പും നടത്തും.
- ഭൂപടങ്ങളും അതിരുകളുടെ തിരുത്തലുകൾ നടത്തും. അവകാശങ്ങളുടെ രേഖ (വാചക വിശദാംശങ്ങളുടെ സംയോജനത്തോടെയുള്ള ലാൻഡ് പാർസൽ മാപ്പുകൾ) സർവ്വേ ഓഫ് ഇന്ത്യ തയ്യാറാക്കും.
- അന്വേഷണവും തർക്ക പരിഹാരവും :-
- ഗ്രാമസഭ, ബഹൂദമകൾ, നിലവിലുള്ള ഭൂമി രേഖകൽ എന്നിവയുടെ സഹായത്തോടെ ഉടമസ്ഥവകാശത്തിനായുള്ള അന്വേഷണ പ്രക്രിയ സർവ്വേ ഉദ്യോഗസ്ഥർ നടത്തണം.
- സംസ്ഥാന റെവന്യൂ വകുപ്പ് വില്ലേജിലെ വസ്തു ഉടമകൾക്ക് 15 ദിവസത്തിനുള്ളിൽ ക്ലെയിമുകളും തർക്ക അപേക്ഷകളും രജിസ്റ്റർ ചെയ്യുന്നതിനായി ഉടമസ്ഥാവകാശം സംയുക്തമായി പരിശോദിക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും വസ്തു ഉടമകളിൽ നിന്നുള്ള സര്വേയിക് ശേഷമുള്ള എതിർപ്പുകൾ പരിഹരിക്കുകയും ചെയ്യും.
- പരിഹരിക്കപ്പെടാത്ത എതിർപ്പുകൾ സംസ്ഥാന റെവന്യൂ നിയമപ്രകാരം മജിസ്ട്രേറ്റ്/ കളക്ടർ/ കോർപ്പറേറ്റ് അധികാരിയുടെ പക്കലായിരിക്കും.
- അന്തിമ ഡിജിറ്റൽ/ മാപ്പുകൾ കളുടെ നിർമ്മാണം :-
- പിഡിഫ് പകർപ്പിനൊപ്പം 1:500 സ്കെയിൽ നൊപ്പം ഹാർഡ് കോപ്പി മാപ്പുകൾ രൂപീകരിക്കുന്നു.
- സർവ്വേ ഓഫ് ഇന്ത്യ, സെപ്ഷ്യൽ ടെക്സ്ച്വൽ ഡാറ്റായുമായി സംയോജിപ്പിച്ചു അന്തിമഭൂപടങ്ങൾ എൽപിഎം-കൾ (ലാൻഡ് പാർസൽ മാപ്പ്) സൃഷ്ട്ടിക്കും.
- ± 5 സെന്റിമീറ്റർ ജിസ്ഡി (ഗ്രൗണ്ട് സാമ്പിൾ ദൂരം) നേക്കാൾ മികച്ച ഓർത്തോ-റെക്ടിഫൈഡ് ഇമേജ്.
- ജിഐസ് (ജോഗ്രഫിക്ക് ഇൻഫർമേഷൻ സിസ്റ്റം) ഡാറ്റാബേസ് 1:500 സ്കെലിയിൽ യുടിഎം (യൂണിവേഴ്സ് മെർകാറ്റർ) പ്രൊജക്ഷനിൽ തയ്യാറാക്കി.
- പ്രോപ്പർട്ടി കാർഡ് ജിൻേറഷൻ (അവകാശത്തിന്റെ രേഖകൾ) :-
- സംസ്ഥാന റെവന്യൂ വകുപ്പ് ഗ്രാമവാസികൾക്ക് പ്രോപ്പർട്ടി കാർഡുകൾ തയ്യാറാക്കി നൽകണം.
- സംസ്ഥാനത്തിന്റെ പ്രോപ്പർട്ടി ടാക്സിന്റെ അസറ്റ് രെജിസ്റ്ററിന്റെയും അപ്ഡേറ്റ് :-
- ഗ്രാമപഞ്ചായത് വസ്തുനികുതിയും ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററും പുതുക്കണം.
പ്രധാനപ്പെട്ട ലിങ്കുകൾ
- സ്വാമിത്വാ പദ്ധതി പോർട്ടൽ.
- സ്വാമിത്വാ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ.
- സ്വാമിത്വാ പദ്ധതി സ്റ്റാൻഡേർഡ് പ്രോസസ്സിംഗ് നടപടി ക്രമം.
- പഞ്ചായത്തീരാജ് മന്ത്രാലയം വെബ്സൈറ്റ്.
ബന്ധപ്പെടേണ്ട വിശദാംശംങ്ങൾ
- സ്വാമിത്വ പദ്ധതി ഹെൽപ്ഡെസ്ക് ഇമെയിൽ :- [email protected].
- നോഡൽ പബ്ലിക് ഗ്രീവൻസ് ഓഫീസർ ബന്ധപ്പെടേണ്ട നമ്പർ :- 011 23725302.
- നോഡൽ പബ്ലിക് ഗ്രീവൻസ് ഓഫീസർ ഇമെയിൽ :- [email protected].
- പഞ്ചായത്തീരാജ് മന്ത്രാലയം, ഇന്ത്യ ഗവണ്മെന്റ്,
11 ആം നില, ജെ പി ബിൽഡിംഗ്,
കസ്തുർബാ ഗാന്ധി മാർഗ്, കന്നൗഘട് സ്ഥലം,
ന്യൂഡൽഹി - 110001.
Frequently Asked Questions
The scheme mainly benefits household owners who have residential properties in the surveyed Abadi areas of eligible rural villages. The concerned State/UT authority verifies the property details before issuing the Property Card.
No. SVAMITVA does not provide a fixed monthly or one-time cash payment. Its main benefit is the Property Card/Record of Rights for eligible rural residential properties.
Generally, no separate application is required. The concerned State/UT authorities select villages for the survey and carry out the mapping, verification and property enquiry process before issuing Property Cards.
SVAMITVA primarily covers residential properties in the rural inhabited (Abadi) areas of villages. It is not a general scheme for surveying agricultural land.
Survey of India uses survey-grade drones and CORS technology to capture data of the surveyed Abadi area. The data is then used to prepare high-resolution digital maps.
Property owners can raise an objection during the notified enquiry process if their name, property boundary, joint holding or other property details are incorrect. The competent State/UT authority examines the objection according to the applicable rules.
A Property Card can help property owners use their property as collateral for institutional credit, subject to applicable State laws and the bank's lending rules. Having a Property Card does not guarantee loan approval.
The legal status and use of the Property Card depend on the applicable State or Union Territory laws and rules. The SVAMITVA guidelines provide the overall framework, while the concerned State/UT implements the property-record process.
The official SVAMITVA portal provides State, district and village-level information about Property Cards. Digital access through DigiLocker is also available where the concerned State/UT has integrated its Property Card system with the platform.
No. Many websites claim this, but the Ministry of Panchayati Raj confirmed in Parliament on 4 August 2026 that SVAMITVA is not integrated with eGramSwaraj. There is no citizen registration portal for this scheme.
No. The survey and the Property Card are fully funded by the central government. Registering that record under your State's stamp and registration law is a separate step and usually carries a charge.
No. Only the inhabited residential area of the village, called the Abadi area, is surveyed. Farm land already has separate revenue records.
Yes. Ownership is recorded on the basis of possession, not inherited title. The scheme exists precisely because most Abadi area households have never had a document.
Raise an objection with the Enquiry Officer during the notified objection period. If it cannot be settled locally, the District Magistrate or Collector decides the matter. Correcting it after the record is final is much harder.
Yes. The guidelines advise States to record joint ownership where applicable, which particularly helps women who are often left out of inherited titles.
Do you have any question regarding schemes, submit it in scheme forum and get answers:
Feel free to click on the link and join the discussion!
This forum is a great place to:
- Ask questions: If you have any questions or need clarification on any aspect of the topic.
- Share your insights: Contribute your own knowledge and experiences.
- Connect with others: Engage with the community and learn from others.
I encourage you to actively participate in the forum and make the most of this valuable resource.
| Caste | Person Type | Scheme Type | Govt |
|---|---|---|---|
Comments
apply procedure??
Apply for svamitva scheme
Pls help me.
How I have to apply for svamitva scheme in jammu and kashmir??
Swamitva details captured wrong
My self living out side of Haryana due to job in MNC details by local bodies captured collected wrongly I have put up the letter to local bodies but it's not correction so far.
Ombir
Village seikhpura khalsa Tehsil Gharaunda
Mobile number
Add new comment